Home Covid-19 കേരളത്തിൽ വീണ്ടും കൊറോണ മരണം; മരിച്ചത് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി

കേരളത്തിൽ വീണ്ടും കൊറോണ മരണം; മരിച്ചത് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി

0

പെരുമ്പാവൂർ: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മകൻ ആലുവ കെഎസ്ഇബി ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.

ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇയാളുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here