Home Local News ആറ്റിങ്ങലില്‍ പാല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

ആറ്റിങ്ങലില്‍ പാല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

0

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പാല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അസീം നാസര്‍, മനേഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടാങ്കര്‍ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കര രജിസ്‌ട്രേഷനിലുളള കാര്‍ കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു. മരിച്ചവര്‍ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here