Home Local News ഇരിക്കൂറിൽ കൊറോണ നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു

ഇരിക്കൂറിൽ കൊറോണ നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു

0

കണ്ണൂർ: ഇരിക്കൂറിൽ കൊറോണ നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. മുംബൈയിൽനിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയ ഉസ്സൻകുട്ടിയാണു മരിച്ചത്. ഇയാളുടെ കൊറോണ ഫലം വന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മർദവും കടുത്ത പനിയുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here