Home Covid-19 ഡെൽഹിയിൽ മലയാളി റിട്ടയേർഡ്‌ പോലീസ് ഉദ്യോഗസ്ഥൻ കൊറോണ ബാധിച്ച് മരിച്ചു

ഡെൽഹിയിൽ മലയാളി റിട്ടയേർഡ്‌ പോലീസ് ഉദ്യോഗസ്ഥൻ കൊറോണ ബാധിച്ച് മരിച്ചു

0

ന്യൂഡെൽഹി: മലയാളിയായ റിട്ടയേർഡ്‌ പോലീസ് ഉദ്യോഗസ്ഥൻ സണ്ണി ഡെൽഹിയിൽ കൊറോണ ബാധിച്ച് മരിച്ചു. ന്യൂ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് സണ്ണി മരിച്ചത്.

47 വർഷമായി ഡെൽഹിയിലാണ് താമസം. ഡെൽഹി ഉത്തമംനഗർ, ജീവൻ പാർക്കിലായിരുന്നു സ്ഥിരതാമസം.
കോട്ടയം അയർക്കുന്നം സ്വദേശിയാണ് .
ഭാര്യ : വത്സ സണ്ണി, മക്കൾ: രൂപ സണ്ണി, രെവു സണ്ണി.

LEAVE A REPLY

Please enter your comment!
Please enter your name here