Home Local News എടയാർ സ്വർണ കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

എടയാർ സ്വർണ കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

0

കൊച്ചി: ആലുവ എടയാർ സ്വർണ കവർച്ചക്കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയപ്പോഴാണ് പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

20 കിലോ സ്വർണം കവർന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആലുവ ഇഎസ്‌ഐ റോഡിൽ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടി കടക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here