Home Featured കൊച്ചി തീരത്ത് 1000 കോടിയുടെ ഹെറോയിൻ വേട്ട; 20 പേർ കസ്റ്റഡിയിൽ

കൊച്ചി തീരത്ത് 1000 കോടിയുടെ ഹെറോയിൻ വേട്ട; 20 പേർ കസ്റ്റഡിയിൽ

0
കൊച്ചി തീരത്ത് 1000 കോടിയുടെ ഹെറോയിൻ വേട്ട; 20 പേർ കസ്റ്റഡിയിൽ

കൊച്ചി: തമിഴ്നാട്ടില്‍ നിന്നുള്ള മീന്‍ പിടിത്ത ബോട്ടില്‍ നിന്ന് കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് പിടികൂടി. 1000 കോടി വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. മീന്‍പിടിത്ത ബോട്ടിലുണ്ടായിരുന്ന 20 പേരെ കസ്റ്റഡിയിലെടുത്തു.ഇവരെ ചോദ്യം ചെയ്യുകയാണ്. 

220 കിലോ ഹെറോയിനാണ്
തമിഴ്നാട്ടിലെ മീന്‍ പിടിത്ത ബോട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപിനടുത്ത് പുറംകടലില്‍ കോസ്റ്റ് ഗാര്‍ഡും ഡിആര്‍ഐയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.  അഗതിക്കടുത്തുള്ള പുറങ്കടലില്‍ വെച്ചായിരുന്നു ഇവരെ പിടികൂടിയത്. കേരള-തമിഴ്‌നാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here