തിരുവനന്തപുരം: നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു. മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്.
സംസ്കാരം വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍. മക്കള്‍: ഡോ. രമ്യ, ഡോ. സൗമ്യ. മരുമക്കള്‍: ഡോ. നരേന്ദ്രന് നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.