വി​ല കൂട്ടി; കർണാടകത്തിൽ മദ്യവിൽപ്പനയിൽ വൻ ഇടിവ്

ബം​ഗ​ളൂ​രു: മ​ദ്യ​ത്തി​നു വി​ല കൂട്ടിയതോടെ ക​ര്‍​ണാ​ട​ക​യി​ലെ മ​ദ്യ വി​ല്‍​പ്പ​ന ഇ​ടി​ഞ്ഞു. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​തി​നു പി​ന്നാ​ലെ കു​തി​ച്ചു​യ​ര്‍​ന്ന മ​ദ്യ വി​ല്‍​പ്പ​ന വി​ല ഉ​യ​ര്‍​ത്തി​യ​തോ​ടെ താ​ഴേ​ക്ക് പ​തി​ച്ചു.

ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്ത് 232 കോ​ടി​യു​ടെ മ​ദ്യ വി​ല്‍​പ്പ​ന ന​ട​ന്ന​പ്പോ​ള്‍ വ്യാ​ഴാ​ഴ്ച 165 കോ​ടി​യു​ടെ മ​ദ്യം മാ​ത്ര​മാ​ണ് വി​റ്റു​പോ​യ​ത്. വ്യാ​ഴാ​ഴ്ച 152 കോ​ടി​യു​ടെ 27.56 ല​ക്ഷം ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത​വി​ദേ​ശ മ​ദ്യ​വും 13 കോ​ടി​യു​ടെ 5.93 ല​ക്ഷം ലി​റ്റ​ര്‍ ബി​യ​റു​മാ​ണ് വി​റ്റ​ത്.

40 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ 45 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ചെ​ല​വാ​യ​ത്. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച ഇ​ത് കു​ത്ത​നെ വ​ര്‍​ധി​ച്ചു. അതിനുശേഷം മദ്യവില്‍പ്പന താഴേയ്ക്കും വരുകയായിരുന്നു.