Home State പിണറായിക്ക് ഫോബിയ; ഹൊറന്‍ സിനിമ കാണിക്കണം: ചെന്നിത്തല

പിണറായിക്ക് ഫോബിയ; ഹൊറന്‍ സിനിമ കാണിക്കണം: ചെന്നിത്തല

0
പിണറായിക്ക് ഫോബിയ; ഹൊറന്‍ സിനിമ കാണിക്കണം: ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന്‍ ഇത്രവലിയ ഭയമാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ ഫോബിയ പിടികൂടിയിരിക്കുകയാണ്. അദ്ദേഹത്തെ ഹൊറന്‍ സിനിമ കാണിക്കണം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇങ്ങനെ സഞ്ചരിക്കുന്നത്.

മുന്‍പൊക്കെ രാഹുകാലം നോക്കിയാണ് ജനങ്ങള്‍ പുറത്തിറങ്ങിയിരുന്നതെങ്കില്‍ ഇന്നു മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് ഇറങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇ്രതവലിയ പേടിയാണെങ്കില്‍ ഒന്നുകില്‍ ഏലസ് ജപിച്ചുകെട്ടണം, അല്ലെങ്കില്‍ ഓതിക്കണം. അതുമല്ലെങ്കില്‍ കുര്‍ബാന ചൊല്ലണം. അത് മുഖ്യമ്രന്തിക്ക് വേണ്ടിയല്ല, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനാണെന്നും ചെന്നിത്തല പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here