Home National പാം​ഗോ​ങ് ത​ടാ​ക​ത്തി​നു കു​റു​കെ ചൈ​നീസ് പാ​ലം; നി​രീ​ക്ഷണത്തിലെന്ന് കേന്ദ്ര സർക്കാർ

പാം​ഗോ​ങ് ത​ടാ​ക​ത്തി​നു കു​റു​കെ ചൈ​നീസ് പാ​ലം; നി​രീ​ക്ഷണത്തിലെന്ന് കേന്ദ്ര സർക്കാർ

0
പാം​ഗോ​ങ് ത​ടാ​ക​ത്തി​നു കു​റു​കെ ചൈ​നീസ് പാ​ലം; നി​രീ​ക്ഷണത്തിലെന്ന് കേന്ദ്ര സർക്കാർ

ന്യൂ​ഡെൽ​ഹി∙ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​നു സ​മീ​പം പാം​ഗോ​ങ് ത​ടാ​ക​ത്തി​നു കു​റു​കെ ചൈ​ന പാ​ലം നി​ർ​മി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് സു​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നു കേന്ദ്രവി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പാ​ലം നി​ർ​മി​ക്കു​ന്ന​താ​യി പ​റ​യു​ന്ന പ്ര​ദേ​ശം പ​തി​റ്റാ​ണ്ടു​ക​ളാ​യി ചൈ​ന​യു​ടെ അ​ധി​നി​വേ​ശ​ത്തി​ൻ കീ​ഴി​ലാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

ചൈ​ന പാ​ലം നി​ർ​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും ക​ണ്ടു. ര​ണ്ടാ​മ​ത്തെ പാ​ലം നി​ർ​മി​ക്കു​ന്ന​താ​ണെ​ന്നും അ​ല്ല, ആ​ദ്യ​ത്തെ പാ​ലം വി​ക​സി​പ്പി​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ന​യ​ത​ന്ത്ര, സൈ​നി​ക ത​ല​ങ്ങ​ളി​ൽ ചൈ​ന​യു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തു തു​ട​രു​മെ​ന്നും അ​രി​ന്ദം ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here