Home Featured കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

0
കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കൊച്ചി: കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ വ്യക്തമാക്കി.പുറത്താക്കിയ നടപടി കെ.വി.തോമസിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ.വി തോമസിന് ഒന്നും ചെയ്യാനില്ല. ഒരു കോൺഗ്രസുകാരൻ പോലും അദ്ദേഹത്തോടൊപ്പം കോൺഗ്രസ് വിടില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here