Home Featured തൃക്കാക്കരയിൽ മെയ് 31ന് ഉപതെരഞ്ഞെടുപ്പ്

തൃക്കാക്കരയിൽ മെയ് 31ന് ഉപതെരഞ്ഞെടുപ്പ്

0
തൃക്കാക്കരയിൽ മെയ് 31ന് ഉപതെരഞ്ഞെടുപ്പ്

കൊച്ചി: പിടി തോമസിൻ്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കരയിൽ മെയ് 31ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. മെയ് 11 വരെ പത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മെയ് 16ആണ്. 

തെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന് അതിനിർണ്ണായകമാണ്. ഭരണത്തുടർച്ചയുടെ വിലയിരുത്തലാകും. കെ റെയിൽ അടക്കം സർക്കാരിന് എതിരേ ജനരോഷം ഉയരുമ്പോൾ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫിനും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here