Home State സിൽവർ ലൈൻ സർക്കാർ സംവാദം’; ജോ​സ​ഫ് സി മാ​ത്യു​വി​നെ പാ​ന​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം

സിൽവർ ലൈൻ സർക്കാർ സംവാദം’; ജോ​സ​ഫ് സി മാ​ത്യു​വി​നെ പാ​ന​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം

0
സിൽവർ ലൈൻ സർക്കാർ സംവാദം’; ജോ​സ​ഫ് സി മാ​ത്യു​വി​നെ പാ​ന​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ നീ​ക്കം

തിരുവനന്തപുരം: ജന വിരുദ്ധ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന വി​ദ​ഗ്ധ​രെ ഉ​ള്‍​പ്പ​ടെ പ​ങ്കെ​ടു​പ്പി​ച്ച് സ​ര്‍​ക്കാ​ന്‍ ന​ട​ത്തു​ന്ന സം​വാ​ദ​ത്തി​ന്‍റെ പാ​ന​ലി​ല്‍ മാ​റ്റം. പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന ജോ​സ​ഫ് സി. ​മാ​ത്യു​വി​നെ പാ​ന​ലി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​നാ​ണ് നീ​ക്കം.

പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി സ​ജി ഗോ​പി​നാ​ഥി​നെ​യും മാ​റ്റും. സ്ഥ​ല​ത്തി​ല്ലാ​ത്തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റു​ന്ന​ത്.

ജോ​സ​ഫ് സി. ​മാ​ത്യു​വി​നെ കൂ​ടാ​തെ അ​ലോ​ക് വ​ര്‍​മ, ആ​ര്‍​വി​ജി മേ​നോ​ന്‍ എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന പാ​ന​ലി​ലു​ണ്ടാ​യി​രു​ത്. ജോ​സ​ഫ് സി. ​മാ​ത്യു​വി​നെ മാ​റ്റാ​യാ​ലും മ​റ്റ് ര​ണ്ടു​പേ​രെ​യും പാ​ന​ലി​ല്‍ നി​ല​നി​ര്‍​ത്തി​യേ​ക്കും.

ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫ് സി. ​മാ​ത്യു അ​റി​യി​ച്ചു. അ​തേ​സ​മ​യം, പാ​ന​ല്‍ അ​ന്തി​മ​മാ​യി​ട്ടി​ല്ലെ​ന്ന് കെ ​റെ​യി​ല്‍ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here