Home Featured സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പോ​സ്റ്റ്; നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പോ​സ്റ്റ്; നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്

0
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പോ​സ്റ്റ്; നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​പ്പി​ച്ച നാ​ലു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ക​സ​ബ, ടൗ​ൺ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സ്. പാ​ല​ക്കാ​ട്ടെ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രും ഗ്രൂ​പ്പു​ക​ളും ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അതേസമയം പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പു​രു​ഷ​ൻ​മാ​രെ പി​ൻ​സീ​റ്റി​ൽ ഇ​രു​ത്തി യാ​ത്ര പാ​ടി​ല്ല. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ത്തി യാ​ത്ര ചെ​യ്യാ​മെ​ന്നും അ​ഡി​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഈ ​മാ​സം 20വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി പാ​ല​ക്കാ​ട് ആ​യി​ര​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here