Home Featured ഇ​ന്ത്യ ര​ണ്ട് ഇ​ന്ധ​ന ക​പ്പ​ലു​ക​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ചു

ഇ​ന്ത്യ ര​ണ്ട് ഇ​ന്ധ​ന ക​പ്പ​ലു​ക​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ചു

0
ഇ​ന്ത്യ ര​ണ്ട് ഇ​ന്ധ​ന ക​പ്പ​ലു​ക​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ചു

ന്യൂ​ഡെൽ​ഹി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ന്ത്യ ര​ണ്ട് ഇ​ന്ധ​ന ക​പ്പ​ലു​ക​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് അ​യ​ച്ചു. 36,000 ട​ണ്‍ പെ​ട്രോ​ളും 40,000 ട​ണ്‍ ഡീ​സ​ലു​മാ​ണ് ക​യ​റ്റി അ​യ​ച്ച​ത്. ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള മൊ​ത്തം ഇ​ന്ത്യ​ൻ ഇ​ന്ധ​ന വി​ത​ര​ണം 270,000 ട​ണ്ണാ​യി ഉ​യ​ർ​ത്തി​യ​താ​യി ഇന്ത്യൻ ഹൈ​ക്ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ര​ണ്ട് കോ​ടി ജ​ന​ങ്ങ​ളു​ള്ള ശ്രീലങ്ക ദ​ശാ​ബ്ദ​ങ്ങ​ളി​ലെ ഏ​റ്റ​വും മോ​ശ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​ന്ധ​ന​ത്തി​ന്‍റെ കു​റ​വ്, അ​തി​ന്‍റെ ഫ​ല​മാ​യി ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം പ​വ​ർ ക​ട്ടു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളാ​ണ് ശ്രീ​ല​ങ്ക ഇ​ന്ന് നേ​രി​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here