Home Local News കോട്ടയത്ത് നിന്ന് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നിന്ന് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

0
കോട്ടയത്ത് നിന്ന് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് വിനോദയാത്ര പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പാമ്പാടി ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളാണ് മരിച്ചത്.

കര്‍ണാടകയിലെ മാല്‍പെയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട മൂന്നു പേരും കോട്ടയം മംഗളം കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

കടല്‍ത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here