Home State രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

0
രാജ്യസഭയിലേക്ക് ഒഴിവുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു

ന്യൂഡെൽഹി : കേരളത്തിലെ മൂന്ന് സീറ്റുകളിലടക്കം രാജ്യസഭയിലേക്കുള്ള ഒഴിmവുള്ള സീറ്റുകളിൽ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ആ മാസം 31 ന് ആണ് തെരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും. ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതിൽ ഉൾപ്പെടും.

കേരളത്തിൽ നിന്നുള്ള എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here