Home National രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും

0
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും

ന്യൂ​ഡെൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്ക് കൗ​തു​ക​മു​ണ​ർ​ത്തി മ​ഴ​യോ​ടൊ​പ്പം ആ​ലി​പ്പ​ഴ​വും പൊ​ഴി​ഞ്ഞ​ത്.കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഡ​ൽ​ഹി​യി​ലെ കൂ​ടി​യ താ​പ​നി​ല 27.39 ഡി​ഗ്രി സെ​ൽ​ഷ്യ​സും കു​റ​ഞ്ഞ താ​പ​നി​ല 12.35 ഡി​ഗ്രി​യു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ആ​പേ​ക്ഷി​ക ആ​ർ​ദ്ര​ത 95 ശ​ത​മാ​ന​ത്തി​നും 44 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലാ​ണ്.

ശ​നി​യാ​ഴ്ച ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​ത്തി​നും നേ​രി​യ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here