Home National ആ​​​​സാം-​​​​അ​​​​രു​​​​ണാ​​​​ച​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​ൽ റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി സം​​​​ഘ​​​​ർ​​​​ഷം

ആ​​​​സാം-​​​​അ​​​​രു​​​​ണാ​​​​ച​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​ൽ റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി സം​​​​ഘ​​​​ർ​​​​ഷം

0

ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: ആ​​​​സാം-​​​​അ​​​​രു​​​​ണാ​​​​ച​​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ത​​​​ർ​​​​ക്ക പ്ര​​​​ദേ​​​​ശ​​​​ത്തു റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി സം​​​​ഘ​​​​ർ​​​​ഷം. ധേ​​മാ​​ജി ജി​​ല്ല​​യി​​ലെ ഗോ​​ഗാ​​മു​​ഖി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​രാ​​റു​​കാ​​ര​​ൻ ഗ്രാ​​മീ​​ണ റോ​​ഡ് നി​​ർ​​മി​​ച്ച​​താ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ആ​​സാ​​മി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ റോ​​ഡ് നി​​ർ​​മാ​​ണ​​ത്തെ എ​​തി​​ർ​​ത്തു.നി​​ർ​​മാ​​ണ​​സ്ഥ​​ല​​ത്തേ​​ക്ക് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ എ​​ത്തി​​യ​​പ്പോ​​ൾ ക​​രാ​​റു​​കാ​​ര​​ൻ ഒ​​രു റൗ​​ണ്ട് ആ​​കാ​​ശ​​ത്തേ​​ക്കു വെ​​ടി​​വ​​ച്ചു. പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ ഏ​​താ​​നും വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ത്തു. താ​​ത്കാ​​ലി​​ക ക്യാ​​ന്പി​​നു തീ​​വ​​ച്ചു. സം​​ഭ​​വ​​മ​​റി​​ഞ്ഞ് ആ​​സാം പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി.പി​​എം​​ജി​​എ​​സ്‌​​വൈ പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 70 കി​​ലോ​​മീ​​റ്റ​​ർ റോ​​ഡാ​​ണ് അ​​രു​​ണാ​​ച​​ൽ സ​​ർ​​ക്കാ​​ർ നി​​ർ​​മി​​ക്കു​​ന്ന​​ത്. ആ​​സാ​​മും അ​​രു​​ണാ​​ച​​ലും ത​​മ്മി​​ൽ 122 ഗ്രാ​​മ​​ങ്ങ​​ളി​​ൽ ത​​ർ​​ക്ക​​മു​​ണ്ട്. ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളും 804.1 കി​​ലോ​​മീ​​റ്റ​​ർ അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here