Home Covid-19 ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ കെജ്‌രിവാള്‍ തന്നയൊണ് രോഗം വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂവെന്നും കെജരിവാൾ ട്വിറ്ററിൽ കുറിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പഞ്ചാബ്, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ പര്യടനത്തിലായിരുന്നു കെജരിവാൾ.

LEAVE A REPLY

Please enter your comment!
Please enter your name here