Home State നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം

0

കൊച്ചി: നടിയെ ആക്രമിച്ച നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം. ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷക സംഘം കോടതിയില്‍ സമര്‍പ്പിച്ചു.മൊഴിയില്‍ അന്വേഷണ റിപ്പോര്‍ട്ട് 20 നകം ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രോസിക്യൂഷന്റെ തുടരന്വേഷണ ഹര്‍ജി 20 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here