Home Politics സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ

സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ

0

മലപ്പുറം: സജീവ രാഷ്ട്രീയം വിട്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് അർത്ഥമില്ലെന്നും മെട്രോമാൻ മലപ്പുറത്ത് പറഞ്ഞു.

കെ റയിൽ ഇപ്പോൾ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും കെ റയിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വൻ തുക വേണ്ടി വരുന്ന തുക കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here