ചെങ്ങന്നൂര്‍: കൈക്കുഞ്ഞിന് വിഷം നല്‍കി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ സ്വദേശി അദിതി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊറോണ ബാധിച്ച് മരിച്ചിരുന്നു.