Home Local News തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകനു വേണ്ടി അന്വേഷണം

തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകനു വേണ്ടി അന്വേഷണം

0

തിരുവനന്തപുരം: കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് മറ്റൊരു ശുചീകരണ തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. രഞ്ജിത്ത് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here