Home Local News വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വധു വീടിനുള്ളില്‍ മരിച്ച നിലയിൽ

വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വധു വീടിനുള്ളില്‍ മരിച്ച നിലയിൽ

0

മഞ്ചേരി:വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 25കാരിയായ പ്രതിശ്രുത വധു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി. എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്പോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു.

മലപ്പുറം ഗവ. കോളജിലെ മുന്‍ ബി.എ. ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ്. മാതാവ് : പുഷ്പ, സഹോദരന്‍ : പ്രണവ്.

LEAVE A REPLY

Please enter your comment!
Please enter your name here