Home Local News ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

0

തൃശൂര്‍ : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അഷ്‌കര്‍ (22) എന്നിവരാണ് മരിച്ചത്.

വില്ലടം പുതിയ പാലത്തിന് സമീപം വെച്ച് അര്‍ധരാത്രിയോടെയാണ് അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കരുവാന്‍കാട് സ്വദേശികളായ വിജീഷ്, ജിസ്‌മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here