Home Local News പ്രതിശ്രുതവരനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം

പ്രതിശ്രുതവരനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം

0

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയിലാണ് അപകടം. മാമ്മൂട് സ്വദേശി സുബി ആണ് മരിച്ചത്.

പ്രതിശ്രുതവരനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡിന്റെ തിട്ടയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവതി തെറിച്ച് വീഴുകയായിരുന്നു. റോഡിലേക്ക് വീണ സുബി ബസിനടിയില്‍പ്പെടുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here