Home National അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി

അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി

0

ലക്‌നൗ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷന്‍ മഹത് നരേന്ദ്ര ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ പ്രയാഗ് രാജില്‍ ഇദേഹം കഴിയുന്ന മഠത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണം ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി യുപി പോലീസ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പ് ലഭിച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീവര്‍ അനുശോചനമറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here