Home State കാസർകോട്ടെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകൻ മുംബൈയിൽ അറസ്റ്റിൽ

കാസർകോട്ടെ എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകൻ മുംബൈയിൽ അറസ്റ്റിൽ

0

കാസര്‍കോട്: മേല്‍പ്പറമ്പില്‍ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്.

ഫോണ്‍ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തില്‍ നിന്ന് ഉസ്മാനെ മേല്‍പ്പറമ്പ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here