കൊറോണ ചികിത്സയിലുള്ള കുട്ടികൾ കൂടുന്നു; കേരളത്തിൽ ചികിൽസയിലുള്ളവരിൽ 8.62ശതമാനവും കുട്ടികൾ

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം കൂടുന്നു. ചികിത്സയിലുള്ളതില്‍ 7 ശതമാനം കുട്ടികള്‍ ആണെന്നാണ് പുതിയ കണക്ക്. മാര്‍ച്ചില്‍ ഇത് 4 ശതമാനത്തില്‍ താഴെ ആയിരുന്നു.

കേരളത്തില്‍ ചികില്‍സയിലുള്ളവരില്‍ 8.62ശതമാനവും കുട്ടികളാണ്. 18 വയസിന് മുകളിലുള്ളവരില്‍ വാക്സിനേഷന്‍ ഉള്ളതിനാല്‍ ഇനി കൊറോണ കാര്യമായി ബാധിക്കുക കുട്ടികളെയാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.