Home National എഞ്ചനിയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി മധ്യപ്രദേശ്

എഞ്ചനിയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി മധ്യപ്രദേശ്

0

ഭോപ്പാല്‍: മധ്യപ്രദേശിലെ എഞ്ചനിയറിംഗ് സിലബസില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തി. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് സിലബസില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

ശ്രീരാമനെ കുറിച്ച്‌ പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇനി എന്‍ജിനിയറിംഗ് കോഴ്സിനൊപ്പം അതിന് സാധിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here