ല​ക്ഷ​ക​ര്‍-​ഇ -തൊ​യി​ബ ഭീ​ക​ര​നെ ഏ​ഴ് വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് വി​ധി​ച്ച് എ​ന്‍​ഐ​എ കോ​ട​തി

ന്യൂ​ഡെൽ​ഹി: ല​ക്ഷ​ക​ര്‍-​ഇ -തൊ​യി​ബ ഭീ​ക​ര​നെ ഏ​ഴ് വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വി​ന് വി​ധി​ച്ച് എ​ന്‍​ഐ​എ കോ​ട​തി. പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ മൊ​ഹ​മ്മ​ദ് അ​മി​റി​നാ​ണ് ഡ​ല്‍​ഹി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2017 ന​വം​ബ​ര്‍ 21ന് ​ജ​മ്മു​കാ​ഷ്മീ​രി​ലെ ഹ​ന്ദ്വാ​ര​യി​ലെ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റു​ന്ന​തി​നി​ടെ​യ​ണ് മു​ഹ​മ്മ​ദ് അ​മി​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ള്‍​ക്കൊ​പ്പം മൂ​ന്ന് പേ​രു​മു​ണ്ടാ​യി​രു​ന്നു. സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​വ​രി​ല്‍ നി​ന്നും വെ​ടി​യു​ണ്ട​ക​ള്‍, തോ​ക്കു​ക​ള്‍ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലെ ബാ​ല്‍​ദി​യ ടൗ​ണ്‍ സ്വ​ദേ​ശി​യാ​ണ് മൊ​ഹ​മ്മ​ദ് അ​മി​ര്‍.