Home Local News തിരുവനന്തപുരത്ത് ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരത്ത് ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

0

തിരുവനന്തപുരം: റെയിൽവേ ട്രാക്കിലൂടെ നടന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. തുമ്പയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചവര്‍.

ബംഗാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here