Home National വകഭേദങ്ങളെ ചെറുക്കാൻ ശേഷി ; രാജ്യത്ത് പുതിയ കൊറോണ വാക്സീൻ വികസിപ്പിക്കുന്നു

വകഭേദങ്ങളെ ചെറുക്കാൻ ശേഷി ; രാജ്യത്ത് പുതിയ കൊറോണ വാക്സീൻ വികസിപ്പിക്കുന്നു

0

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്സീനിൽ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വാക്സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നിലധികം കൊറോണ വകഭേദങ്ങൾ അടിസ്ഥാനമാക്കിയുള്ള വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

വിവിധ മരുന്ന് കമ്പനികളുമായി ചേർന്നാണ് കേന്ദ്ര സർക്കാർ കോക്ടെയിൽ പരീക്ഷണം നടത്തുന്നത്. അതേസമയം ഏതൊക്കെ സർക്കാർ സ്ഥാപനങ്ങൾ, ഏതൊക്കെ മരുന്ന് കമ്പനികൾ എന്ന കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here