Home Local News ലക്ഷങ്ങളുടെ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

ലക്ഷങ്ങളുടെ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ

0

കോഴിക്കോട്: ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേർ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനൽ (34) എന്നിവരാണ് കുന്ദമംഗലം ടൗണിൽ വെച്ച് ഇന്ന് രാവിലെ പോലീസിന്റെയും ഫ്ളയിംഗ് സ്ക്വാഡായ ഡാൻസാഫിന്റെയും സംഘം പിടിയിലായത്.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഒന്നര മാസമായി ഇവർ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആർക്കാണ് ഇത് എത്തിച്ച് കൊടുക്കാനിരുന്നതെന്ന് പോലീസ് അന്വേഷിക്കുകയാണ്.

ഏകദേശം പത്ത് ലക്ഷം രൂപയോളം വിപണി വിലയുള്ളതാണ് പിടിച്ചെടുത്ത സാധനങ്ങൾ. വാടകയ്ക്കെടുത്ത ഹ്യൂണ്ടായ് കാറും കസ്റ്റഡിയിലെടുത്തിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here