Home World മദര്‍ തെരേസയുടെ ജന്മദിനത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്ര സഭ

മദര്‍ തെരേസയുടെ ജന്മദിനത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഐക്യരാഷ്ട്ര സഭ

0

വാഷിംഗ്ടൺ: വിശുദ്ധ മദര്‍ തെരേസയുടെ 111-ാം ജന്മദിനത്തിൽ തപാൽ സ്റ്റാമ്പ് പ്രസിദ്ധികരിച്ച് ഐക്യരാഷ്ട്ര സഭയുടെ ആദരം. ഓഗസ്റ്റ്‌ 26 നാണ് ഐക്യരാഷ്ട്ര സഭ തപാൽ സ്റ്റാമ്പ് പ്രസിദ്ധികരിച്ചത്.

1910 ഓഗസ്റ്റ് 26ന് അൽബേനിയയിൽ ജനിച്ച ആഗ്നസ് ആണ് കാരുണ്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് മദർ തെരേസയായത്. 1997 സെപ്റ്റംബർ 5നാണ് എൺപത്തി ഏഴാം വയസ്സിൽ മദർ ദിവംഗതയായത്.

LEAVE A REPLY

Please enter your comment!
Please enter your name here