Home State എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള മാസ് ഹോട്ടൽ ചരിഞ്ഞു

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള മാസ് ഹോട്ടൽ ചരിഞ്ഞു

0

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള ബഹുനില കെട്ടിടം ചരിഞ്ഞു. ഓഫീസും കടകളും ഉള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. കോണ്‍ഗ്രസിന്റെ പഴയ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മാസ് ഹോട്ടലാണ് തകര്‍ന്നത്

മാസ് ഹോട്ടലിന്റെ ഒരുഭാഗമാണ് ചരിഞ്ഞത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ താഴെ കടകളും മുകളിലെ മുറികളില്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് കോണ്‍ഗ്രസിന്റെ ആസ്ഥാന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. എകെ ആന്റണി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ദീര്‍ഘകാലം ഈ ഓഫീസില്‍ താമസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here