Home Local News കൊറോണ ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു

കൊറോണ ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു

0

കോഴിക്കോട് : കൊറോണ ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്.

ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.

വീട്ടിലെ മറ്റുള്ളവര്‍ക്കും കൊറോണ ബാധിച്ചിരുന്നു. അഞ്ജുവാണ് അമ്മ. ഗാഥ സഹോദരിയാ

LEAVE A REPLY

Please enter your comment!
Please enter your name here