Home World ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

0

ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി.

48 മണിക്കൂറിനിടെയുള്ള പിസിആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പിസിആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here