Home Local News വടകരയില്‍ ഹോട്ടലുടമ മരിച്ചനിലയിൽ

വടകരയില്‍ ഹോട്ടലുടമ മരിച്ചനിലയിൽ

0

കോഴിക്കോട് : വടകരയില്‍ ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മേപ്പയില്‍ സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് ഇയാള്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഭാര്യയോടൊപ്പമാണ് കട നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here