Home State മുളന്തുരുത്തിയിൽ 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റു

മുളന്തുരുത്തിയിൽ 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു; തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റു

0

കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി വെട്ടിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. പ്രതികൾ ഉടൻ സ്ഥലം വിട്ടെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here