Home Local News മീൻ പിടിക്കുന്നതിനിടയിൽ വഞ്ചിമറിഞ്ഞ് റിസർവോയറിൽ വീണ യുവാവ് മരിച്ചു

മീൻ പിടിക്കുന്നതിനിടയിൽ വഞ്ചിമറിഞ്ഞ് റിസർവോയറിൽ വീണ യുവാവ് മരിച്ചു

0

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്.

നാട്ടുകാരും, കുറ്റ്യാടി -ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. അഭിജിത്ത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here