Home Covid-19 കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില പുതുക്കി നിശ്ചയിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില പുതുക്കി നിശ്ചയിച്ച്‌ കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡെൽഹി: കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില പുതുക്കി നിശ്ചയിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്സിന് 225.75 രൂപയുമാക്കി പുതുക്കി. നേരത്തെ ഇത് 150 രൂപയായിരുന്നു.

ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here