Home Local News കൂനമ്മാവിൽ കാറും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി മറിഞ്ഞു

കൂനമ്മാവിൽ കാറും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ടാങ്കർ ലോറി മറിഞ്ഞു

0

കൊച്ചി: കൂനമ്മാവ് മേസ്തിരി പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി മറിഞ്ഞു. സിഎൻജി ഇന്ധനം കയറ്റിവന്ന ടാങ്കർ ആണ് മറിഞ്ഞത്. ഇന്ന് രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. ഗ്യാസിൻ്റെ ഗന്ധം പടർന്നതോടെ ചോർച്ചയുണ്ടായോ എന്ന സംശയം ശക്തമായി.

ഇടിയുടെ
ആഘാതത്തിൽ ചെറിയ തോതിൽ ഇന്ധന ചോർച്ചയുള്ളതായി സൂചനയുണ്ട്. തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത പാലിച്ചിരിക്കയാണ്.പോലീസും, ഫയർ ഫോർസും സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here