Home Local News എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി;പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറുപേർ കസ്റ്റഡിയിൽ

എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി;പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറുപേർ കസ്റ്റഡിയിൽ

0

കൊച്ചി: എറണാകുളം കുന്നുംപുറത്ത് ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി. കുന്നുംപുറം സ്വദേശി കൃഷ്ണകുമാര്‍ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം.

അമൃത ആശുപത്രിക്ക് സമീപമാണ് അടിച്ചുകൊന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണപണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here