കൊച്ചി : നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. യുപി സ്വദേശി തുഷാര്‍ അത്രി (19) ആണ് മരിച്ചത്. ഇയാള്‍ സ്വയം വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
വാത്തുരുത്തിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി.