Home Local News വീട്ടിൽ അവശനിലയിൽ കണ്ട ഒൻപതുവയസ്സുകാരി മരിച്ചു

വീട്ടിൽ അവശനിലയിൽ കണ്ട ഒൻപതുവയസ്സുകാരി മരിച്ചു

0

കണ്ണൂർ: വീട്ടിൽ അവശനിലയിൽ കണ്ട പെൺകുട്ടിയെ ആശുപത്രിൽ എത്തിച്ചപ്പോൾ മരിച്ചു. ചാലാട്ടാണ് ഒൻപതുവയസ്സുകാരിയെ വീട്ടിൽ നിലയിൽ കണ്ടെത്തിയത്. കുഴിക്കുന്നിൽ സ്വദേശി രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തികയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിൽ അവശനിലയിൽ കണ്ട പെൺകുട്ടിയെ ആശുപത്രിൽ എത്തിച്ചപ്പോഴാണ് മരിച്ചതായി സ്ഥിരീകരിച്ചത്.. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here