Home Politics “മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല”; മൂരികളുടെ ചിത്രം പങ്കുവച്ച് പി.വി അൻവർ; ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമയെ ക്യാപ്റ്റൻ ഇടപെട്ട് വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് പി കെ അബ്ദുറബ്

“മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല”; മൂരികളുടെ ചിത്രം പങ്കുവച്ച് പി.വി അൻവർ; ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമയെ ക്യാപ്റ്റൻ ഇടപെട്ട് വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് പി കെ അബ്ദുറബ്

0

മലപ്പുറം: ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന എരുമയെ
ക്യാപ്റ്റൻ ഇടപെട്ട് വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് പി.വി അൻവറിനെതിരെ പി.കെ അബ്ദുറബിൻ്റെ കുറിപ്പ്.
“മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല” എന്ന പേരിൽ അൻവർ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിന് മറുപടി ആയാണ് അബ്ദുറബ് ഇത്തരത്തിൽ മറുപടി നൽകിയത്.

പി.വി അൻവറിൻ്റെ ഫെയ്സ് ഫെയ്സ് ബുക്ക് പോസ്റ്റ്

തിരുത്ത്‌

“മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല”എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമർശം സൂചിപ്പിച്ച്‌ ഈ പേജിൽ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത്‌ പല സുഹൃത്തുക്കളും ശ്രദ്ധയിൽ
പെടുത്തിയിരുന്നു.തെറ്റ്‌ വന്നതിൽ ഖേദിക്കുന്നു. ഒർജ്ജിനൽ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു..

പിവി അൻവറിനെതിരെ പികെ അബ്ദുറബിൻ്റെ പോസ്റ്റ്.

ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന്
അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു
കരുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here