Home National മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥനും രാജിവച്ചു; കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ കൂട്ടരാജി തുടരുന്നു

മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥനും രാജിവച്ചു; കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ കൂട്ടരാജി തുടരുന്നു

0

ചെന്നൈ: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ നിന്ന് വീണ്ടും കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാകാത്ത സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ വിമത സ്വരങ്ങൾ ഉയ‍ർന്നിരുന്നു.

പാർട്ടിയുടെ പരാജയത്തെ തുടർന്ന് നേരത്തേ കുറെപ്പേർ നീതി മയ്യം പാർട്ടി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുൻമലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സന്തോഷ് ബാബു അടക്കം മൂന്ന് പേർ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here