Home State മേയ് നാലിന് ശേഷം ഏഴാം തവണ; ഇന്ധനവില വീണ്ടും കൂട്ടി

മേയ് നാലിന് ശേഷം ഏഴാം തവണ; ഇന്ധനവില വീണ്ടും കൂട്ടി

0

തിരുവനന്തപുരം: കൊറോണ മഹാമാരിയിലും ലോക്ഡൗണിലും ജനങ്ങൾ വലയുമ്പോഴും ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ കടന്നു.

മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധനവില കൂടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് ഒരു മാസത്തോളം വില കൂടിയിരുന്നില്ല. ഇതു കഴിഞ്ഞതോടെയാണ് വില വർധിപ്പിക്കാൻ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here